mariamma-84

തിരുവഞ്ചൂർ: ചോറാറ്റിലായ തടത്തിൽ പരേതനായ കെ.എം കുര്യന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. പരേത പാമ്പാടി ഉപ്പൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ,പാപ്പച്ചൻ, മോളി, സൂസമ്മ, ജെസി. മരുമക്കൾ: ഓമന, കൊച്ചുമോൾ, പരേതനായ മോൻ, ഐപ്പ്, എബ്രഹാം.സംസ്‌കാരം നടത്തി.