കൈപ്പുഴ: ബി.എസ്.എൻ.എൽ റിട്ട.ഉദ്യോഗസ്ഥൻ ചാമക്കാലയിൽ (ആട്ടുകാരൻ) സി.ജെ മത്തായി (72) നിര്യാതനായി. ഭാര്യ: ലൈല,പേരൂർ നന്തിയാട്ട് കുടുംബാംഗം. മക്കൾ: ലീമാ (ഓസ്‌ട്രേലിയ), ലിനു,ലിൻസ്. മരുമക്കൾ: ബൈജു(ഓസ്‌ട്രേലിയ), ജിഷ, ഡെൽമ.സംസ്‌കാരം ഇന്ന് 2.30ന് കൈപ്പുഴ സെന്റ് ജോർജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ.