pankajakshi

പുലിക്കുട്ടിശേരി: ചിറയിൽ ദാമോദരന്റെ ഭാര്യ പങ്കജാക്ഷി (81) നിര്യാതയായി. മക്കൾ: സാബു,ഉണ്ണി, ഷീജ,മിനി, സ്വർണ്ണമ്മ. മരുമക്കൾ: സൈനമ്മ,സബിത, ബാബു,ബിജു,ശിവദാസ്. സംസ്‌കാരം നടത്തി