ഏറ്റുമാനൂർ: തവളക്കുഴി ചിറപ്പാട്ട് ഇരുപ്പക്കാട്ട് പരേതനായ നാരായണന്റെ മകൻ എൻ.സന്തോഷ് ( 47 ) നിര്യാതനായി. അമ്മ: ദേവകിയമ്മ ഭാര്യ:പ്രീത ചാലക്കുടി ആലുശ്ശേരി കുടുംബാംഗം. മകൾ : ശ്രീലക്ഷ്മി. സഹോദരങ്ങൾ : തങ്കമ്മ, സരള, പരേതനായ തങ്കപ്പൻ, മോഹനൻ, ശിവദാസ്, കുഞ്ഞുമോൻ. സംസ്‌കാരം ഇന്ന് രാവിലെ 11. 30 ന് വീട്ടുവളപ്പിൽ.