തോട്ടക്കാട് : പറപ്പള്ളിൽ കരോട്ട് പരേതനായ പി.കെ കുട്ടപ്പനാചാരിയുടെ ഭാര്യ ഓമന കുട്ടപ്പൻ (77) നിര്യാതയായി. കുറിച്ചി പള്ളിക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അശ്വതി,രമ,മിനി,രതീഷ്. മരുമക്കൾ: ചന്ദ്രൻ (കുമളി ), ഗോപാലകൃഷ്ണൻ (കഞ്ഞിക്കുഴി ), സാബു (മാടപ്പള്ളി ), രമ്യ (മാന്നാനം). സംസ്‌കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ.