tankamma

കുറവിലങ്ങാട്: മണ്ണഞ്ചേരിൽ എം.ആർ രവിയുടെ ഭാര്യ തങ്കമ്മ(66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. പരേത തോട്ടുവാ പോർക്കല്ലേൽ കുടുംബാംഗം. മക്കൾ: ബിന്ദു, എം.ആർ ബിനീഷ് (കേരളകൗമുദി), എം.ആർ ബിബീഷ് (ഖത്തർ). മരുമക്കൾ: സാജു (പുഞ്ചക്കരയിൽ കൂത്താട്ടുകുളം),രഞ്ജു (എം.ജി യൂണിവേഴ്‌സിറ്റി, കിഴക്കേവേലംകുളം മാന്നാനം), രമ്യാ (മുണ്ടത്തടത്തിൽ കോഴിക്കോട്).