കോട്ടയം: മറ്രു സംസ്ഥാനങ്ങളിൽനിന്ന് വിവിധ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി കോട്ടയംകാരായ 507 പേർ ഇതുവരെ സംസ്ഥാനത്തെത്തി. ജില്ലയിലേക്ക് വരാനുള്ള 797 പേർക്കാണ് ഇതുവരെ പാസ് നൽകിയത്.
ഇനി പരിഗണിക്കാനുള്ളത് 1580 അപേക്ഷകൾ.
ചെക് പോസ്റ്റുകൾവഴി വന്നവർ
ആര്യങ്കാവ് -50
ഇഞ്ചിവിള- 8
കുമളി- 147
മഞ്ചേശ്വരം -72
മുത്തങ്ങ -21
വാളയാർ -202