കുമാരനല്ലൂർ : കൈലാസംവീട്ടിൽ കെ.ജി.നീലകണ്ഠൻനായർ (കുഞ്ഞനിയൻ -75) നിര്യാതനായി. മധുരവേലി കീഴാറ്റ് കുടുംബാംഗമാണ്. ഭാര്യ വിലാസിനി കുമാരനല്ലൂർ ഇളംകുളത്തേൽ കുടുംബാംഗം. മക്കൾ : ശ്രീകാന്ത്, ശ്രീജിത്ത്. മരുമകൾ : പിങ്കി. സംസ്കാരം നടത്തി.