വൈക്കം : കൊട്ടാരപ്പള്ളി ഇടയ്ക്കാട്ടുതറയിൽ ഔസേപ്പ് ജോൺ (85) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ (പള്ളിപ്പുറം പതിയാമൂല കുടുംബാംഗം). മക്കൾ : കൊച്ചുറാണി, ഷാജി,റോയി, മേരിജോൺ. മരുമക്കൾ : ബേബിച്ചൻ, ലില്ലിക്കുട്ടി, ഷിജി, ബിജു.