പാലാ : മുണ്ടാങ്കൽ അമ്പലപ്പുറത്ത് കെ.എൻ തങ്കപ്പൻ (78) നിര്യാതനായി. ഭാര്യ: ഭാരതി തങ്കപ്പൻ മക്കൾ: ധനേഷ്, രാജേഷ്. മരുമകൾ: ശ്രീക്കുട്ടി. സംസ്‌കാരം ഇന്ന് 11.30 ന് മുണ്ടാങ്കലുള്ള വീട്ടുവളപ്പിൽ.