ചിറക്കടവ് : പഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിലായ മരങ്ങളും മരച്ചില്ലകളും ഉടമസ്ഥർ മുറിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം വരുന്ന നാശനഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളായിരിക്കും.