mask

മാസ്ക് വിൽപ്പനക്ക്..., കൊവിഡ് പ്രതിരോധത്തിന്റ ഭാഗമായി മാസ്ക് ഉപയോഗം നിർബന്ധമാക്കിയതോടെ മാസ്ക്‌കളുടെ വിൽപ്പനയും സജീവമായി.കോട്ടയം ടി.ബി.റോഡിലെ തുണിക്കടയിൽ മാസ്‌ക്കുകൾ വിൽക്കാൻ തൂക്കിയിട്ടിരിക്കുന്നു.വിവിധതരം തുണികളിലുള്ള മാസ്കുകൾക്ക് പതിനഞ്ച് രൂപ മുതൽ ഇരുപത്തിയഞ്ച് രൂപ വരെയാണ് വിൽപ്പന വില