ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 5229-ാം നമ്പർ ഗുരുകുലം വാഴപ്പള്ളി പടിഞ്ഞാറ് ശാഖയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ.രാധകൃഷ്ണൻ, വൈസ് പ്രസിഡന്റ് രമേശ് കോച്ചേരി, സെക്രട്ടറി മനോജ് ഗുരുകുലം, യൂണിയൻ കമ്മിറ്റിയംഗം കെ.പ്രസാദ്, ശാഖാ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.