കുമരകം : കായലിൽ പരേതനായ ബാബുവിന്റെ ഭാര്യ കുഞ്ഞമ്മ ബാബു (65) നിര്യാതയായി. ചൂളഭാഗം തെക്കേച്ചിറ കുടുംബാംഗമാണ്. മക്കൾ : ബിനിമോൾ, ബിന്ദുഷ. മരുമക്കൾ : ബ്രിജീഷ് (കാഞ്ഞിരം), രാജു (മീനേടം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.