kob-narayana

പെരുംതുരുത്ത് : വിദ്യാഭവനിൽ (പാറശ്ശേരിൽ) പി.ജി.നാരായണൻനായർ (83-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ : സരസ്വതിയമ്മ കല്ലറ കിഴക്കേപാലയ്ക്കൽ കുടുംബാംഗം. മക്കൾ : വിദ്യ വിജയകുമാർ, അനില, ലക്ഷ്മി. മരുമക്കൾ : വിജയകുമാർ (നാഗാർജുന കുറുപ്പന്തറ), ഗോപകുമാർ (റേഷൻ വ്യാപാരി ഗാന്ധിനഗർ), ജയകൃഷ്ണൻ (ഓറിയന്റ് പേപ്പർമിൽ മദ്ധ്യപ്രദേശ്). സംസ്കാരം നടത്തി.