അടിമാലി:,പൊളിഞ്ഞപാലം കുഴിപ്പള്ളിൽ തോമസ് അബ്രാഹം (86)നിര്യാതനായി. സംസ്‌ക്കാരം ഇന്ന്
രാവിലെ 10 ന് അടിമാലി സെന്റ്. ജൂഡ് ടൗൺ പള്ളിയിൽ മാർ ജോണ് നെല്ലിക്കുന്നേലിന്റെ കാർമ്മികത്വത്തിൽ നടത്തും..ഭാര്യ: തങ്കമ്മ.നെടുംകുന്നം പെരിഞ്ചേരിൽ കുടുംബാംഗം.മക്കൾ: ലിസ്സമ്മ, സിബി തോമസ് ( വില്ലേജ് ഓഫീസർ, ഉപ്പുതോട്), ഫാ.ഡോ.ജോർജ് കുഴിപ്പള്ളിൽ ( ഇൻസ്ബ്രൂക്ക് ഓസ്ട്രിയ,മുൻ പ്രോക്യൂറേറ്റർ ഇടുക്കി രൂപത) , സിസ്റ്റർ.റോസിൻ കുഴിപ്പള്ളിൽ ( മദർ സുപ്പീരിയർ, ആരാധന മഠം കുഞ്ചിത്തണ്ണി), സിന്ധു,സോജൻ തോമസ് (ഇൻസ്‌പെക്ടർ , ജി.എസ്.റ്റി അടിമാലി). മരുമക്കൾ: ജോസ് ഈഴക്കുന്നേൽ മുതലക്കോടം, ജാസ്മിൻ കിഴക്കേവേലിക്കകത്ത് നീലിവയൽ, റെജി മുകളേൽ പുളിയൻമല, മായ ജോർജ് പറമ്പിൽ പനംകുട്ടി ( ടീച്ചർ,സെന്റ് മേരീസ് യു.പി.എസ്, മണിപ്പാറ)