പൊൻകുന്നം : ശാന്തിഗ്രാം വെട്ടിക്കൽ ജോയ് ജേക്കബ് (50) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അശ്വതി, അനൂപ്. മരുമകൻ : അനീഷ്. സംസ്‌കാരം ഇന്ന് 11 ന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ.