kob-navin

പാലാ : ഇടനാട് പട്ടേട്ട് മനപ്പുറത്ത് ജോസഫിന്റെ മകൻ നവീൻ ജോസഫ് (29,എൻജിനിയർ ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ചെന്നൈ) നിര്യാതനായി. അമ്മ: ലൂസമ്മ പിഴക് വെള്ളരിങ്ങാട്ടു കുടുംബാംഗം. സംസ്‌കാരം ഇന്ന് 10 ന് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.