പാറത്തോട് : പരേതനായ പാറയ്ക്കൽ നൈനാർ തമ്പി മകൻ നൗഷാദ് (56) നിര്യാതനായി. ഭാര്യ : സലീനാ പാറത്തോട് പുത്തൻവീട്ടിൽ കുടുംബാംഗം. മാതാവ് : ഉമ്മുൽ കുത്സു. മക്കൾ : സുബിൻ നൗഷാദ്, സുറുമി നൗഷാദ് (ദുബായ്). മരുമകൾ : അലീനാ സുബിൻ. കബറടക്കം നടത്തി.