കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ തേനം മാക്കൽ റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ.മുഹമ്മദ് ബഷീറിന്റെ ഭാര്യ ഷെരീഫാ ബീവി (65-റിട്ട. ടീച്ചർ, എൻ.എം.എൽ.പി.എസ് മണ്ണാത്തറ,റാന്നി ) നിര്യാതയായി. മക്കൾ: ഷിഫാ ബഷീർ, ഷെഫി ബഷീർ. കബറടക്കം ഇന്ന് രാവിലെ ഏഴിന് നൈനാർ പള്ളി കബർസ്ഥാനിൽ.