kobjoseph

ചെമ്മലമറ്റം: കീരഞ്ചിറ ജോസഫ് വർക്കി (കുഞ്ഞൂഞ്ഞ്-74) നിര്യാതനായി. ഭാര്യ: തങ്കമ്മ ജോസഫ് മൂന്നിലവ് മൂഴിക്കുഴിയിൽ കുടുംബാംഗം. മക്കൾ: ഷാന്റിമോൾ കെ. ജോസ് (എച്ച്.എസ്.എസ്.ടി. ഗവ. എച്ച്.എസ്.എസ്., ഇടക്കോലി), ഷാജു കെ. ജോസ് (എച്ച്.എസ്.എസ്.ടി. സെന്റ് മേരീസ് എച്ച്.എസ്.എസ്., അറക്കുളം). മരുമക്കൾ: റെജി (സാജു, എച്ച്.എസ്.എ. സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, വിളക്കുമാടം), എമിലി മാത്യൂ എച്ച്.എസ്.എസ്.ടി. സെന്റ് മേരീസ് എച്ച്.എസ്.എസ്., വെള്ളാരംകുന്ന്). സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹന്മാരുടെ പള്ളി സെമിത്തേരിയിൽ.