kobmuraleedharan

തൂക്കുപാലം: ശാന്തിപുരം ഗിരിജാ സദനത്തിൽ മുരളീധരൻ നായർ (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ കരുണാപുരം പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഗിരിജാദേവി, അമ്പിളി, രജിത. മരുമക്കൾ: അനിൽകുമാർ, കെ.ആർ. രാധാകൃഷ്ണൻ, രജേഷ് കുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.