sarijini
സരോജിനി

അടിമാലി: പരേതനായ നിരപ്പേൽ രാമൻകുട്ടിയുടെ ഭാര്യ സരോജിനി നിരപ്പേൽ (മാതു​- 91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക ഒന്നിന് കല്ലാർകുട്ടിയിൽ മകൻ തങ്കച്ചന്റെ വീട്ടുവളപ്പിൽ. പരേത മേലുകാവ് പുത്തനാറായിൽ കുടുംബാംഗം. മക്കൾ: സരസമ്മ ശിവരാമൻ ശെല്ല്യയാമ്പാറ,​ എൻ.ആർ. ശശിധരൻ പണിക്കൻകുടി, ശോഭന ഗോപി മാങ്ങാപ്പാറ, തങ്കച്ചൻ കല്ലാർകുട്ടി, എൻ.ആർ. സുരേന്ദ്രൻ ( എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ്,​ മുക്കുടിൽ)​, എൻ.ആർ. വിജയകുമാർ (എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ കൗൺസിലർ)​, പുഷ്പലത രാജൻ (ഐ.സി.ഡി.എസ് സൂപ്പർ വൈസർ വെള്ളത്തൂവൽ)​. മരുമക്കൾ: ശിവരാമൻ കൊച്ചുവാഴയിൽ ശെല്ല്യയാമ്പാറ, ജാനമ്മ ചാഴികരയിൽ പടമുഖം, പരേതനായ ഗോപി തേക്കനാംകുന്നേൽ, ചെല്ലമ്മ പുലിതൂക്കിൽ പഴയരികണ്ടം, പരേതയായ നളിനി മുടയാനിക്കൽ മുക്കുടിൽ, ലതിക കട്ടച്ചിറയിൽ കുഞ്ചിത്തണ്ണി, സിന്ധു നിരപ്പേൽ രാജാക്കാട്, ഇ.കെ. രാജൻ ഇടപ്പറമ്പിൽ (റിട്ട. കെ.എസ്.ഇ.ബി) അടിമാലി.