പള്ളിക്കത്തോട് : എസ്.എൻ.ഡി.പി യോഗം 449-ാം നമ്പർ ആനിക്കാട് ശാഖയിലെ ചെങ്ങളം ശിവമയം കുടുംബയൂണിറ്റിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വനിതാസംഘം കോട്ടയം യൂണിയൻ കൗൺസിലർ ജയാപ്രദീപ്, കുടുംബയൂണിറ്റ് കൺവീനർ സുനിൽ കെ.ആർ,വനിതാസംഘം ,യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.