ആനിക്കാട്:കോലംകുഴിയിൽ ബാബു എം.ജോസഫിന്റെ മകൾ ഡോ.നീതു മേരി മാത്യൂസ് (28) നിര്യാതയായി. തൃശൂർ കട്ടിലപൂവം കുരിശുപറമ്പിൽ റിയോൺ സൈമൺന്റെ ഭാര്യയാണ്.സംസ്‌കാരം പിന്നീട്.