കാഞ്ഞിരപ്പള്ളി: കുവൈറ്റിൽ നിര്യാതനായ ആനക്കല്ല് നന്തിക്കാട്ട് പ്രമോദ് ജേക്കബിന്റെ (40) സംസ്‌കാരം ഇന്ന് 12ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.