kobpeethambaran

ആർപ്പൂക്കര: തൊമ്മൻകവല ചെത്തുവേലിൽ പീതാംബരൻ (71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ, ഭാര്യ: ഓമന കല്ലറ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്മിതാ (ജില്ലാ ആശുപത്രി കോട്ടയം), സ്വപ്ന (റിയാദ്), സ്വരാജ് (ഹൈദരാബാദ്). മരുമക്കൾ: രാജേഷ് ഒളശ (വാട്ടർ അതോറ്ററി വെള്ളൂപ്പറമ്പ്), ഷിജു നരിയൻപാറ (റിയാദ്), സൗമ്യ (തിരുവഞ്ചൂർ).