വൈക്കം: മൂത്തേടത്തുകാവ് കുളങ്ങരവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: വാസുദേവൻ, ലക്ഷ്മിക്കുട്ടി, തങ്കമ്മ, പരേതയായ ഉഷ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, നീലാംബരൻ. സംസ്കാരം നടത്തി.