chazhikatan

വിദ്യാഭ്യാസ വായ്പകളുടെ പലിശ ആറ് മാസത്തേക്ക് പൂർണമായും ഒഴിവാക്കുക,ലോക്ഡൗൺ മൂലം അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.സി (എം)സംസ്ഥാന കമ്മറ്റി കോട്ടയം തിരുനക്കരയിൽ നടത്തിയ ധർണ തോമസ് ചാഴികാടൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു