ചങ്ങനാശേരി: കുന്നുംപുറത്ത് കോട്ടകുഴി സെയ്തുമുഹമ്മദ് റാവുത്തറുടെ മകൻ മുഹമ്മദ് ഹുസൈൻ(75) നിര്യാതനായി. പുതൂർപള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി. മുൻ മുനിസിപ്പൽ കൗൺസിലറും പുതുർപ്പള്ളി ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്നു പരേതൻ. ഭാര്യ പരേതയായ ജമീല.
മക്കൾ: ജസീന, അബി. മരുമകൻ:നാസർ.