kobmary

കരൂർ: മൈലാടൂർ കളപ്പുരയ്ക്കൽ പരേതനായ ജോസഫിന്റെ മകൾ മേരി ജോസഫ് (മാമ്മി-91) നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ മെറ്റിൽഡാ സി.എം.സി (ചേർപ്പുങ്കൽ), ജോസ് ജോസഫ് (കരൂർ), സിസ്റ്റർ സെലിൻ എസ്.എച്ച് (ചക്കാമ്പുഴ), പരേതരായ ജോർജ് ജോസഫ്, സിസ്റ്റർ ഡോൺബോസ്‌കോ എസ്.എച്ച്, സിസ്റ്റർ റൊമേനാ സി.എം.സി, അന്നമ്മ ജോസഫ്, സിസ്റ്റർ വിൽഫ്രഡ് സി.എം.സി, സിസ്റ്റർ ലൊറേറ്റാ എസ്.എച്ച്. സംസ്കാരം ഇന്ന് 10ന് കരൂർ തിരുഹൃദയദേവാലയ സെമിത്തേരിയിൽ.