പള്ളിക്കത്തോട്: കിഴക്കിടമ്പിൽ രാമചന്ദ്രൻ നായർ (ഓമനചേട്ടൻ-64) നിര്യാതനായി. ഭാര്യ: വിജയമ്മ മറ്റക്കര മുണ്ടമറ്റം കുടുംബാംഗമാണ്. മക്കൾ: രമേശ് കെ.ആർ. (ആനിക്കാട് ഭഗവതി ദേവസ്വം ജീനവക്കാരൻ), പരേതയായ രശ്മി. മരുമക്കൾ: ജയശ്രീ (വയനാട്), ശ്രീജേഷ് (പനമറ്റം). സംസ്കാരം ഇന്ന് 12ന് പുറത്തിട്ടയിലുള്ള വീട്ടുവളപ്പിൽ.