കോതനല്ലൂർ: താന്നിക്കൽ (കുന്നേൽ) മത്തായി കുരുവിള (89) നിര്യാതനായി. ഭാര്യ: ഇടാട്ടുകാലായിൽ മേരി. മക്കൾ: ആലീസ്, സെലിനാമ്മ, സെൽവി. മരുമക്കൾ: പരേതനായ ഫിലിപ്പ്, മാത്യു, ടോമി. സംസ്കാരം ഇന്ന് 10.30ന് തൂവാനിസ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.