തലയോലപ്പറമ്പ്: വരിക്കാംകുന്ന് താഴത്തേ കിഴക്കേടത്ത് പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ ഭാര്യ ശാന്ത (63) നിര്യാതയായി. മക്കൾ: സനൽകുമാർ, സതീഷ് കുമാർ, സജിത്കുമാർ. മരുമക്കൾ: ശ്രീവിദ്യ, നിഷ, ധന്യ. സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ.