elamma-thomas

അതിരമ്പുഴ: മരശേരിൽ പരേതനായ കുഞ്ഞേട്ടന്റെ ഭാര്യ ഏലമ്മ തോമസ് (85) നിര്യാതയായി. മക്കൾ : ജോർജ് തോമസ് (റിട്ട. നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ് ), ജാൻസി, ബെന്നി (കട്ടപ്പന), മിനി, റെജി തോമസ് (സെന്റ് അലോഷ്യസ് എച്ച് .എസ്.എസ് അതിരമ്പുഴ ), റോസമ്മ, സാവിയോ (ജോസ്‌കോ കോട്ടയം ). മരുമക്കൾ :എൽസമ്മ (നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ് ), രാജു പാലക്കാട്ടുമറ്റത്തിൽ (കുമാരനല്ലൂർ), മിനി (മുത്തൂറ്റ് ഫിനാൻസ്, മാട്ടുക്കട്ട ), ബേബി താന്തോന്നിക്കൽ (വെള്ളരിക്കുണ്ട്) , ലിജി (സിവിൽ സപ്ലൈസ് കോട്ടയം ), ബെന്നി കരിമുണ്ടംകാലായിൽ (അടിച്ചിറ).സംസ്‌കാരം ഇന്ന് 10.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.