rajeev

സൗത്ത് പാമ്പാടി: കളപ്പുരയ്ക്കൽ പരേതനായ കെ.എസ് രവിയുടെ മകൻ രാജീവ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ്: അശ്വതി. സഹോദരങ്ങൾ: രതീഷ്, രജനീഷ്, ഷിന്റു.