ചാമംപതാൽ: പുത്തേട്ട് പരേതനായ പി.ഡി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ 93) നിര്യാതയായി. പരേത ചങ്ങനാശേരി കുട്ടംപേരൂർ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11.30ന് ചാമംപതാൽ ഫാത്തിമ മാതാ ദേവാലയത്തിൽ. മക്കൾ: ഗ്രേസമ്മ, ജോയി, സുശീല, രാജു. മരുമക്കൾ: കെ.ജെ ആന്റണി, അമ്മിണി, ആന്റണി, ലൈസാമ്മ ജോൺ.