തൂക്കുപാലം: രാമക്കൽമേട് ആലുമ്മൂട്ടിൽ വീട്ടിൽ മേരി ദാസൻ (82) നിര്യാതനായി. ഭാര്യ: മറിയാമ്മ മല്ലപ്പള്ളി മഠത്തികുന്നേൽകുടുംബാംഗം. മക്കൾ: മിനി, ആലീസ്, ബിനു, അനു (ഇസ്രായേൽ), സുനി, സിസ്റ്റർ റോസലൈറ്റ്. മരുമക്കൾ: ജോസഫ്, ജോസ്, ജോസ്, ജയിംസ് (ഇസ്രായേൽ), ബിജു. സംസ്കാരം നടത്തി.