അടിമാലി: ലോക നഴ്‌സസ് ദിനത്തിൽ യുത്ത് കോൺഗ്രസ് ദേവികുളം നിയോജകബമണ്ഡലം കമ്മിറ്റിയുടെ സ്‌നേഹവിരുന്ന് .അടിമാലി താലൂക്ക് ആശുപത്രി ,മോണിംഗ് സ്റ്റാർ ആശുപത്രിയിൽ എത്തി മുതിർന്ന നഴ്‌സുമാരെ പൊന്നാട അണിയിച്ചു. മധുരം നൽകിയും ആദരിച്ചു .നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ സംസ്ഥാന സെക്രട്ടറി അൻസാരി അടിമാലി , ജില്ല ജനറൽ സെക്രട്ടറിമാരായ കൃഷ്ണമൂർത്തി ഷിൻസ്ബഏലിയാസ് കോണ്ഗ്രസ്സ് നേതാക്കന്മാർ ആയ ബാബു.പി.ബകുര്യാക്കോസ്
സി.എസ്. നാസർ ,കെ.ജെ.റോയ് എന്നിവർ നേതൃത്വം നൽകി