മീനടം : കുമരകം ലക്ഷ്മിചിറയിലായ കൊച്ചുപുരയ്ക്കൽ ജോർജ് വർഗീസ് (അച്ചൻ (86), റിട്ട. ഡെപ്യൂട്ടി തഹസിൽദാർ,കോട്ടയം ) നിര്യാതനായി. ഭാര്യ. മീനടം കുഴിയാത്ത് മറിയാമ്മ (റിട്ട. ഐ.ടി.ഐ സീനിയർ സൂപ്രണ്ട് ). മക്കൾ.: കെ.ജോർജ് (ഫ്യൂച്ചറോണിക്‌സ് ടെക്‌നോളജീസ് ), മാത്യുജോർജ് (സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി കരിമണൽ ), ആനിമേരിജോർജ് (ജി.വി.എച്ച്.എസ്.എസ്, പുല്ലാനൂർ, മലപ്പുറം ). മരുമക്കൾ : എബി മാത്യു (ഹെഡ്മാസ്റ്റർ, എ. എൽ. പി. എസ്. പെരങ്കുളം, മഞ്ചേരി ), റോസ് ലിൻ (ഡോൺബോസ്‌കോ, പുതുപ്പള്ളി, സോണി ( എം. ജി. എം. എഞ്ചിനീയറിംഗ്‌കോളേജ്, പാമ്പാക്കുട ). സംസ്‌കാരം ഇന്ന് രാവിലെ 10ന് മീനടത്തുള്ള ലക്ഷ്മി ചിറയിൽ വസതിയിലെ ശുശ്രൂഷകൾക്ക്‌ശേഷം 11.30 ന് കുമരകം സെന്റ്‌ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.