വള്ളിച്ചിറ: ഐശ്വര്യഭവൻ വി.എം ഷാജിയുടെ ഭാര്യ സിന്ധു ഷാജി (45) നിര്യാതയായി. പരേത വള്ളിച്ചിറ നിരപ്പേൽ കുടുംബാംഗം. മകൾ: ഐശ്വര്യ (പ്ലസ്ടു വിദ്യാർത്ഥിനി, ഒ.എൽ.എൽ.എച്ച്.എസ്.എസ്. ഉഴവൂർ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഇടനാട്ടിലുള്ള തറവാട്ട് വീട്ടുവളപ്പിൽ.