വെള്ളാവൂർ: കാടംകുളം വേട്ടോക്കാവിൽ പരേതനായ നാരായണന്റെ ഭാര്യ മീനാക്ഷി(92) നിര്യാതയായി. വെള്ളാവൂർ ചേന്നാട്ട് കുടുംബാംഗമാണ്. മക്കൾ:സി.എൻ.ഗോപിക്കുട്ടൻ(റിട്ട.ഉദ്യോഗസ്ഥൻ, റബർ ബോർഡ്), വി.എൻ.കൃഷ്ണൻകുട്ടി, വി.എൻ.ശാന്തമ്മ, വി.എൻ.രാധാമണി, വി.എൻ.മണിക്കുട്ടൻ, വി.എൻ.പ്രേമാനന്ദൻ. മരുമക്കൾ: പി.എം.ഓമന, ഭാർഗവിയമ്മ, സജിനി, പൊന്നമ്മ(കുടമാളൂർ), പരേതരായ പി.കെ.ശശി, സി.എസ്.ശശിധരൻ. സംസ്‌കാരം ഇന്ന് 9ന് വീട്ടുവളപ്പിൽ.