pelicon

ലോക്കിലായ പെലിക്കൻ...അഞ്ചുമാസം മുൻപ് കോട്ടയം കൊല്ലാട് പള്ളിക്കുന്ന് മാലിപ്പാടത്തിലെത്തിയതാണ് ദേശാടനപക്ഷിയായ പെലിക്കൻ.ചിറകിന് പരിക്കേറ്റതുകൊണ്ട് പാടത്തുപെട്ട് പോയ പെലിക്കനെ മാലി പാടത്തിന് സമീപം താമസിക്കുന്ന ഷാജിയും ഭാര്യ ശ്രീദേവിയും സംരക്ഷിക്കുന്നു