മാസ്ക് കെട്ടി തുടങ്ങാം... കോട്ടയം സെൻ്റ്.ആൻസ് എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനെത്തിയ അദ്ധ്യാപകർ ഹാളിൽ കയറുന്നതിന് മുൻപ് മാസ്ക് കെട്ടുന്നു