തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 569 -ാം നമ്പർ ഇടവട്ടം ശാഖയിലെ ടി.കെ മാധവൻ സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റ്, മാസ്ക് എന്നിവ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം എം.എസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.