mask

മാസ്ക് റെഡി...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയതോടെ വിവിധതരം മാസ്‌കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.കോട്ടയം നഗരത്തിലെ തുണിക്കടയിൽ നീന്നുള്ള കാഴ്ച