പാലാ: വെള്ളാപ്പാട് കൊണ്ടാട്ട് കെ.എൻ. സുരേഷ് (60, ആധാരം വെണ്ടർ, പാലാ) നിര്യാതനായി. ഭാര്യ: തമ്പലക്കാട് കൊണ്ടാട്ട് പത്മം. മക്കൾ: ശില്പ, ദീപ (അദ്ധ്യാപിക, മാർ ബസേലിയോസ് എൻജി. കോളേജ്, കുട്ടിക്കാനം). മരുമക്കൾ: വിപിൻ കൃഷ്ണ (മേലാറ്റൂർ), അർജ്ജുൻ ഹരി (അദ്ധ്യാപകൻ, മാർ ബസേലിയോസ് കോളേജ്, കുട്ടിക്കാനം). സംസ്‌കാരം നടത്തി.