kobanna

എരുമേലി: കനകപ്പലം ഇലഞ്ഞിത്തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതനായി. മക്കൾ: സജി, ബേബി, മേരിക്കുട്ടി, സുരേഷ്, ലാലി, സന്തോഷ്, മനോജ്, പരേതനായ ബിജു. മരുമക്കൾ: ലൈസാമ്മ, ബെറ്റി, ആലീസ്, റിൻഷൂ. സുരേഷ്. സംസ്‌കാരം ഇന്ന് 10ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ.