kob-geeth

പിണ്ണാക്കനാട് : കുന്നുമ്മേൽ കെ.ഡി.സിബിയുടെ ഭാര്യ ഗീത സിബി (58-റിട്ട.ടീച്ചർ,മൗണ്ട് കാർമ്മൽ കോട്ടയം) നിര്യാതയായി. ഈരാറ്റുപേട്ട മാധവപ്പള്ളിൽ കുടുംബാംഗം. മക്കൾ : സീതു സിജു (യു.എസ്.എ), ഗീതു ജിനു (സൗത്ത് ആഫ്രിക്ക), നീതു ലിബിൻ (പൈക). മരുമക്കൾ : സിജു (യു.എസ്.എ), ജിനു (സൗത്ത് ആഫ്രിക്ക), ലിബിൻ (പൈക). സംസ്കാരം ഇന്ന് 10 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ.