പുന്നത്തുറ ഈസ്റ്റ് : കാക്കത്തുരുത്തേൽ കെ.വി.മാത്യു (80) നിര്യാതനായി. ഭാര്യ : ആനിയമ്മ മാറാടി വട്ടക്കുടി കുടുംബാംഗം. മക്കൾ : റോജി, റോബി. മരുമക്കൾ : ആലിച്ചൻ മണർകാട് വട്ടമല, സ്റ്റാനി മുടിയൂർക്കര മൂലേട്ട്. സംസ്കാരം നടത്തി.